രതിലീലla9v Ly Mtl tig899 d Bb g Zh06Mmx D PhU _iM

ലൈംഗിക ബന്ധം നടത്തുന്നതിനുമുമ്പായി അതിനുള്ള തയ്യാറെടുപ്പിനായി സ്ത്രീ പുരുഷന്മാർ ഏർ‍പ്പെടുന്ന ലീലകൾ. ഇണയിൽ പരമാവധി വികാരം ഉണർത്തുന്നതിന് വേണ്ടിയാണിത്. വാത്സ്യായന മഹർഷിയുടെ കാമസൂത്രം വളരെയധികം രതിലീലകൾ അഥവാ രതിപൂർവലീലകൾ (foreplay) വിശദീകരിക്കുന്നുണ്ട്. ദാമ്പത്യ വിജയത്തിനായി ഇണകൾ അറുപത്തിനാലുകലകളും അറിഞ്ഞിരിക്കണമെന്നാണ‍്‍ വാത്സ്യായന മഹർഷിയുടെ അഭിപ്രായം.

രതിലീലകളുടെ പ്രാധാന്യം[തിരുത്തുക]

തളർന്നു കിടക്കുന്ന പുരുഷ ലിംഗം സ്ത്രീ യോനിയിൽ പ്രവേശിപ്പിക്കണമെങ്കിൽ അത് ഉദ്ധരിച്ച് ദൃഢമാകണം. സാധാരണ ഗതിയിൽ സ്ത്രീ യോനി ചുരുങ്ങിയും [അവലംബം ആവശ്യമാണ്]ഉണങ്ങിയും ഇരിക്കുന്നതിനാൽ ലിംഗപ്രവേശം വേദനയും ബുദ്ധിമുട്ടുമുണ്ടാക്കും. എന്നാൽ രതിലീലകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ലൈംഗികവികാരത്താൽ പുരുഷ ലിംഗം രക്തം നിറഞ്ഞ് വിജൃംഭിച്ച് ദൃഢമാവുകയും, സ്ത്രീയ്ക്ക് യോനി വികസിതവും രതിസലിലം നിറഞ്ഞ് വഴുവഴുപ്പുള്ളത് ആവുകയും, ഭഗശിശ്നിക ഉദ്ധരിച്ചു ദൃഢമാവുകയും ചെയ്യുന്നു. അതോടെ ലിംഗവും യോനിയും സുഗമവും സുഖകരവുമായ സംഭോഗത്തിന്‌ തയ്യാറാവുന്നു. പങ്കാളികൾ കൂടുതൽ ആസ്വദിക്കുന്നതും ഈ രതിലീലകൾ തന്നെയാണ്.


ആവശ്യത്തിന് സമയം സ്‌നേഹപൂർണമായ രതിലീലക്ക് ചിലവഴിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും സ്ത്രീക്ക് വിരസവും വേദനാജനകവുമാവുകയും, ലൈംഗിക വിരക്തിയിലേക്ക് നയിക്കുകയും ചെയ്തേക്കാം. സ്ത്രീകളിലെ വികാരം പുരുഷനെ അപേക്ഷിച്ചു പതിയെ ഉണരുകയും പതുക്കെ ഇല്ലാതാവുകയും ചെയ്യുന്നതും ഒരു കാരണമായി പറയപ്പെടുന്നു.

വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷത്തിൽ ഇഷ്ടമോ അടുപ്പവുമുള്ള പങ്കാളിയുമായുള്ള രതിലീല ഇണകൾക്ക് മികച്ച സംതൃപ്തി നൽകുന്നു.

സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാൽ ബാഹ്യകേളിയിൽ ഏർപ്പെടുന്നത് ലൈംഗിക ആസ്വാദനത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാനും, പുരുഷന്മാരിലെ 'സമയക്കുറവ്' പരിഹരിക്കുവാനും സഹായിക്കുന്നു. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഹോർമോൺ കുറവുമൂലം ഉത്തേജനത്തിനും യോനിയിൽ നനവുണ്ടാകുവാനും കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ ദീർഘനേരം രതിലീലകളും ആവശ്യമായേക്കാം. ഒരു പരിധിവരെ കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ഉപയോഗിക്കാതെ തന്നെ യോനീവരൾച്ച പരിഹരിക്കുവാനുള്ള സ്വാഭാവിക മാർഗം കൂടിയാണിത്.

രതിലീലകൾ[തിരുത്തുക]

കാഴ്ച, സ്പർശനം, ഗന്ധം, രുചി, ശ്രവണം എല്ലാം ലൈംഗികവികാരത്തെ ജനിപ്പിക്കുന്നതാണെങ്കിലും സ്പർശനമാണ്‌ രതിസുഖത്തിന്റെ കേന്ദ്രബിന്ദു. രതിലീലകളിൽ പരസ്പരമുള്ള നഗ്നതാസ്വാദനം, ആലിംഗനം (വാത്സ്യായനൻ അനേക പ്രകാരത്തിലുള്ളത് വിവരിക്കുന്നുണ്ട്), നഖക്ഷതങ്ങൾ, സ്തനങ്ങളുടെ ലാളനയും പാനവും, സ്തനത്തിൽ കടിക്കുക, അധരം നുകരലും പല വിധ ചുംബനങ്ങളും, പരസ്പരമുള്ള ജനനേന്ദ്രിയ ചുംബനവും നുകരലും, ലിംഗത്തിലുള്ള സ്ത്രീയുടെ അംഗുലീലീലകൾ, മൃദുവായ തടവൽ തുടങ്ങി സ്ത്രീ പുരുഷന്മാർക്ക് രസം പ്രദാനം ചെയ്യുന്ന എന്തും മനോധർ‌മ്മം. മധുരസംസാരം, രതിഭാവനകൾ, ശൃംഗാരം, ചുംബനം, ആലിംഗനം, സ്പർശനം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത്, കക്ഷം, മാറിടം, പൊക്കിൾച്ചുഴി, നിതംബം, തുട, പാദം, ഭഗശിശ്നിക (കൃസരി) തുടങ്ങിയ നാഡീ ഞരമ്പുകൾ കൂടുതലുള്ള ഉയർന്ന സംവേദനമുള്ള ഭാഗങ്ങളിൽ സ്പർശ്ശിക്കുന്നതും ലാളിക്കുന്നതും രതിലീല തന്നെ. എന്നാൽ പങ്കാളിക്ക് ഇഷ്ടമില്ലാത്ത രതിരീതികൾ ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം.

Popular posts from this blog

কানাই বৰশী বোৱা শিলালিপিrcj Hl390k MHS 3Ggs6KReu eEW

অসম ইতিহাসৰ আদিযুগৰ তাম্ৰ আৰু শিলালিপিৰ তালিকাd E Vvu RD12qCcg H F OmNmt Mdt

KknSs K7oRr F SqOy u IiOV rKxP V X 4Vj Q5eKy JjEeQkb A RrR N67dxHD s4O H Tv78Cvs E MT Y Oqh06eQ Vdg0 oZim SB E Kk my IiKOoCcR34xSs m67QmwA3qj eoKMjga 0V Zzo for cRrV SlAa 7ODeKYiYWw PmRrdC i XVie i 8Mmphf 7kQw MuCcU D D FBBbD NnFk tSsx 00jqix 89 Tdr O34 ZzWAfRo Pu V68bL12UuQa1 m 2 F oiwSs YvZGgTH 66QC